കനത്ത മഴ; ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യ എൽപിജിയും റേഷനും നൽകാനൊരുങ്ങി ഹിമാചൽ പ്രദേശ് സർക്കാർ

കിറ്റുകളിൽ എൽപിജി സിലിണ്ടർ, പ്രഷർ റെഗുലേറ്റർ, ഹോട്ട് പ്ലേറ്റ് എന്നിവ ഉൾപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. ദുരിതബാധിതരായ കുടുംബങ്ങളെ