ഇറാനില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ മഹ്സ അമിനിയുടെ മരണം പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നല്ല; ഇറാൻ മെഡിക്കൽ റിപ്പോർട്ട്

ടെഹ്റാന്‍: ഇറാനില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ മഹ്സ അമിനിയുടെ മരണം പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 22കാരിയായ മഹ്സ അമിനി