കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചു; പൊതു ജനങ്ങൾക്കായുള്ള ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

കിണർ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കണം.

സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് കപ്പിത്താൻ ഇല്ല എന്ന് കൂടി വ്യക്തമാക്കുന്ന തരത്തിലാണ് സംഭവങ്ങൾ: വി മുരളീധരൻ

ഒരു കൊടും ക്രിമിനലിലെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധനക്കെത്തിച്ചത് . 2012ൽ നിലവിൽ വന്ന ആശുപത്രി സംരക്ഷണ നിയമം എവിടെ

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും എതിരെ അന്വേഷണവുമായി തമിഴ്‌നാട് ആരോഗ്യവകുപ്പ്

ഇന്ത്യൻ നിയമപ്രകാരം വാടക ഗർഭധാരണം നടത്തണമെങ്കിൽ വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലായിരിക്കണമെന്നാണ് ചട്ടം.