കളമശേരിയിലെ അപകടം; എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

കളമശ്ശേരിയിൽ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് എറണാകുളം–തൃശൂർ ഇടയിലെ റെയിൽ ഗതാഗതം ഏറെ തടസപ്പെട്ടു. നിലവിൽ കളമശ്ശേരിയിൽ ഒരു