ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങിയാൽ 2,232 കോടിയുടെ അധികബാധ്യത; ജി.എൻ.എ കരാറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തിന് 2,232 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതേത്തുടർന്നാണ്


