ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി വേണമെന്ന് കോം ഇന്ത്യ

ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പും ബ്ലാക്ക്‌മെയിലിംഗും നടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ