ഗെയിൽ പൈപ്പ് ലൈനിൽ ചോർച്ച; ബെംഗളൂരുവിൽ പൊട്ടിത്തെറി; 3 പേർക്ക് പരിക്ക്

ഗെയിൽ ഗ്യാസ് ക്വിക്ക് റെസ്‌പോൺസ് ടീമും (ക്യുആർടി) അഗ്നിശമന സേനയും 5 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി തീ അണച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ചു.