നൽകിയത് 2000 രൂപ നോട്ട്; വാഹനത്തിൽ നിന്ന് ഇന്ധനം തിരികെ ഊറ്റിയെടുത്ത് പെട്രോൾ പമ്പ് ജീവനക്കാരൻ

ആളുകൾ 1,950 രൂപയ്ക്ക് പകരമായി 2,000 രൂപ വാഗ്ദാനം ചെയ്യുന്നു. നേരത്തെ, ഞങ്ങൾക്ക് മൂന്നോ,നാലോ 2000 രൂപ നോട്ടുകളാണ് ലഭിച്ചിരുന്നത്

നികുതി ബഹിഷ്കരണം പിണറായിക്ക് വ്യക്തിപരമായി നൽകിയ മറുപടി; നിലപാട് മാറ്റി കെ സുധാകരൻ

നികുതി ബഹിഷ്കരണം നടത്തണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്റെ നിലപാട് മാറ്റി.

2040 ഓടെ ആഗോള ഇന്ധന ആവശ്യത്തിന്റെ 25% ഇന്ത്യ സംഭാവന ചെയ്യും: കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

2030 മുതൽ 2025-26 വരെ പെട്രോളിൽ 20% എത്തനോൾ കലർത്തുക എന്നതാണ് സർക്കാരിന്റെ പുതുക്കിയ ലക്ഷ്യമെന്ന് പുരി പറഞ്ഞു.

ആഴക്കടലിൽ ഇന്ധന സാന്നിധ്യ സാധ്യത; കൊല്ലം മുതൽ കന്യാകുമാരി വരെ പര്യവേഷണം നടത്തും

ഏകദേശം രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രത്തിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.