മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി സമഗ്രസമ്പൂര്‍ണ്ണ പദ്ധതി: കെ സി വേണുഗോപാല്‍

കടലില്‍ പോയി 12 വര്‍ഷമായിട്ടും കാണാതായ മത്സ്യബന്ധന തൊഴിലാളിയുടെ കുടുംബത്തിന് പോലും സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല