ഏഷ്യാ കപ്പ്: നേപ്പാളിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യയും നേപ്പാളും മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ നേപ്പാള്‍ പാക്കിസ്ഥാനോട് തോറ്റപ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍