സാധാരണ തന്തയ്ക്ക് പറഞ്ഞാൽ തന്തയുടെ തന്തയ്ക്കാണ് പറയണ്ടത്; എന്നാൽ അത് പറയുന്നില്ല: എം വി ​ഗോവിന്ദൻ മാസ്റ്റർ

സുരേഷ് ഗോപി നടത്തിയ ഒറ്റ തന്ത പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ