‘ഏഴാം അറിവ്’ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നാറുണ്ട്; തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ

സൂര്യയും ശ്രുതി ഹാസനും പ്രധാന വേഷങ്ങളിലെത്തിയ ‘ഏഴാം അറിവ്’ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്നീട് ആരാധകർക്കിടയിൽ ശ്രദ്ധേയമായ ചിത്രമായി