സർക്കാർ ജോലിക്ക് ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാക്കി ഗോവൻ സർക്കാർ

സർക്കാരിന് കീഴിലുള്ള സർവീസുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വകാര്യ മേഖലയിൽ ജോലി ചെയ്ത് ആവശ്യമായ പരിചയം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി

സാഹചര്യം അസഹനീയമായി മാറിയപ്പോള്‍ സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി തിരികെ പോയി: പ്രവീണ

കേവലം സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുമ്പോള്‍ അങ്ങനെയേ സാധിക്കൂ എന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്

ഇന്ത്യയുടെ പരാജയകാരണം സഞ്ജുവിന്റെ പരിചയക്കുറവ്: കമ്രാന്‍ അക്മല്‍

ഒരു പക്ഷെ മത്സരത്തിൽ തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.