ഇന്ത്യയിൽ നിർമ്മിച്ച ടെലികോം ഉപകരണങ്ങൾ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു

ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ടെലികോം ഉപകരണങ്ങൾ ഇപ്പോൾ 100 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു.