എഥനോള്‍ വിവാദം: ഗഡ്കരിയെ അപകീർത്തിപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; നാല് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുത്തു
എഥനോൾ (E20 പെട്രോള്‍) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് വാസ്തവവിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന


