ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

രാജ്യമാകെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാലായിരത്തിന് മുകളിലെത്തി. ഇതിൽ തന്നെ ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിലാണ്.