ദുർബലമായ വേഷങ്ങൾ ചെയ്യന്നതിൽ നടിമാരെ കുറ്റപ്പെടുത്തരുത്, തെറ്റ് സിസ്റ്റത്തിന്റേത്; തുറന്നടിച്ച് ഡിംപിൾ ഹയാതി

സിനിമാ മേഖലയിൽ നായികമാർക്ക് നൽകുന്ന വേഷങ്ങളെക്കുറിച്ചും, ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ നടിമാരെ മാത്രം ലക്ഷ്യംവെച്ച് നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് ടോളിവുഡ്