ടി20: ഓവറിലെ ആറ് പന്തും സിക്സറാക്കിയ മൂന്നാമത്തെ മാത്രം ബാറ്ററായി ദിപേന്ദ്ര സിംഗ് ഐറി

ഖത്തറിന്‍റെ പേസ് ബോളർ കമ്രാന്‍ ഖാന്‍റെ ഓവറിലായിരുന്നു ദിപേന്ദ്ര സിംഗ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. നേപ്പാള്‍ ഇന്നിംഗ്സിലെ അവസാന ഓവറിലാണ്