മെസി അല്ല; ഗോൾഡൻ ബോളിന് അർഹൻ എംബാപ്പെ; വിമർശനവുമായി ക്രൊയേഷ്യൻ മോഡൽ

അർജന്റീനയുടെ ക്യാപ്റ്റനായ ലിയോണൽ മെസി അല്ല ലോകകപ്പിലെ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോളിന് അർഹൻ എന്നാണ് ഇവാനയുടെ അഭിപ്രായം