ആ സിനിമയുടെ ഷൂട്ടിങ് തീരാൻ കാത്തിരുന്ന് കരഞ്ഞു; ‘കോസ്മിക് സാംസൺ’ വിശേഷങ്ങളുമായി മിയ
ചെറിയ ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് മിയ നായികയാകുന്ന ‘കോസ്മിക് സാംസൺ’. സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം