മുഖ്യമന്ത്രി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം; അദ്ദേഹം വ്യക്തമാക്കിയത് പാര്‍ട്ടി നിലപാട്: ടിപി രാമകൃഷ്ണൻ
എംഎൽഎ അന്‍വറിന്റെ ചെയ്തികള്‍ തെറ്റെന്ന് സംസ്ഥാന ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. അന്‍വര്‍ പാർട്ടിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും