‘മിസ’ നാടക വിവാദം; ഭരണകൂട ഭീകരത നേരിട്ട ഓരോരുത്തരുടെയും ജീവിതം അവതരിപ്പിച്ചുകൊണ്ട് ഇനിയും നാടകങ്ങൾ ചെയ്യും: ചിന്നൂസ് ചിലങ്ക

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച ‘മിസ’ നാടകം വിവാദമായ സംഭവത്തിൽ പ്രതികരണവുമായി തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക. നാടകത്തിലെ