ഫീൽ ഗുഡ് ചിത്രം ‘ചിന്ന ചിന്ന ആസൈ’ വിജയകരമായി രണ്ടാം വാരത്തിലേക്ക്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായിക വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” എന്ന ചിത്രം