ചാർമിനാറിലെ ഭാഗ്യലക്ഷ്മി ക്ഷേത്രം സുവർണ്ണ ക്ഷേത്രമാക്കി മാറ്റുമെന്ന് ബിജെപി

തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം ചാർമിനാറിലുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രം സുവർണ ക്ഷേത്രമാക്കി മാറ്റുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി