സി ദിവാകരൻ പുറത്ത്; കാനം മൂന്നാം തവണയും സെക്രട്ടറിയായേക്കും സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി