സ്‌കൂട്ടറില്‍ കറങ്ങി മയക്കുമരുന്ന് വിൽപ്പന; കൊച്ചിയില്‍ എംഡിഎംഎയുമായി 21കാരി പിടിയില്‍

രാത്രിസമയം സഞ്ചരിക്കുന്ന വനിത എന്ന നിലയില്‍ ഒരു കാരണവശാലും സംശയിക്കാതിരിക്കാന്‍ യുവതിയെ ആരെങ്കിലും ഉപയോഗപ്പെടുത്തിയതാകാമെന്നും സൂചനയുണ്ട്