നയനമനോഹരം; നെടുനീളന്‍ ചുമരില്‍ നവോത്ഥാന ചിത്രങ്ങള്‍; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിലേക്കെത്തുന്ന ഏതൊരാളെയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സ്വാഗതം ചെയ്യുന്നത്.