യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവം; ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ

തങ്ങൾക്ക് ലഭിക്കാനുള്ള പണം കിട്ടാതായ ദേഷ്യത്തില്‍ മര്‍ദനത്തില്‍ അവശനായ വിഷ്ണുവിന്റെ പക്കല്‍ നിന്ന് ബീഫ് ഫ്രൈ തട്ടിപ്പറിച്ച ശേഷം അക്രമികള്‍

തട്ടുകടയിൽ നിന്നും ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോകുകയറുന്ന യുവാവിനെ ഗുണ്ടാ സംഘം മർദിച്ചു ബീഫ് ഫ്രൈ തട്ടിയെടുത്തു

ഹരിപ്പാട്: തട്ടുകടയിൽ നിന്നും ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്കു പോകുകയാരുന്ന യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു ബീഫ് ഫ്രൈ