ബേപ്പൂരിലെ തോൽവിക്ക് കോൺഗ്രസ് നേതൃത്വത്തിനെതിരെ പി.വി. അൻവർ; വോട്ട് ചോർച്ച ചൂണ്ടിക്കാട്ടി വിമർശനം
ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി പി.വി. അൻവർ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലും


