വെടിക്കെട്ടിന് തീ കൊളുത്തി ബട്‌ലറും യശസ്വിയും സഞ്ജുവും; രാജസ്ഥാൻ നേടിയത് കൂറ്റന്‍ സ്കോര്‍

ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍