കർണാടകയിലെ തോൽവിയുടെ കാരണം കണ്ടെത്താൻ ബിജെപി വിശദമായ വിശകലനം നടത്തും: ബസവരാജ് ബൊമ്മൈ

തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല ബിജെപി പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ ബൊമ്മൈ, പാർട്ടിയെ സംഘടിപ്പിക്കുന്നത് നിരന്തരമായ പ്രക്രിയയാണെന്നും പറഞ്ഞു

സി​ൽ​വ​ർലൈ​ൻ: കർണാടക മുഖ്യമന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെയു​മാ​യി ഇന്ന് പിണറായി വിജയൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

സി​ൽ​വ​ർ​ലൈ​ൻ ഹൈ​സ്പീ​ഡ് ട്രെ​യി​ൻ പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെയു​മാ​യി കൂ​ടി​ക്കാ​ഴ്ച