കനത്ത ട്രാഫിക് , ഒരു മണിക്കൂര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടർ പിത്താശയ ശസ്ത്രക്രിയ വിജയകരമായി നടത്തി

ബംഗളൂരു:ട്രാഫിക് കുടുങ്ങി പോയ ഡോക്ടറുടെ മനസു മുഴുവൻ ശസ്ത്രക്രിയ യ്ക്കായി തന്നെ കാത്തിരിക്കുന്ന രോഗികളായിരുന്നു. പിന്നെ ഡോ. ഗോവിന്ദ് നന്ദകുമാര്‍