ബാൾട്ടിക് രാജ്യങ്ങളെ വിവരയുദ്ധത്തിന്റെ പരീക്ഷണശാലയാക്കി റഷ്യ; നാറ്റോ ഐക്യത്തിന് ഭീഷണിയെന്ന് റിപ്പോർട്ട്

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് രാജ്യങ്ങളെ വിവരയുദ്ധത്തിനുള്ള പരീക്ഷണശാലയായി റഷ്യ ഉപയോഗിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്.