അതിവേഗം കുതിക്കുന്ന ജനസംഖ്യയ്ക്ക് കടിഞ്ഞാണിടാന്‍ പാക്കിസ്ഥാന്‍; ഉന്നതതല സമിതിയില്‍ സൈനിക മേധാവിയും
രാജ്യത്ത് നിയന്ത്രണമില്ലാതെ തുടരുന്ന ജനസംഖ്യാ വര്‍ധനവിന് തടയിടാന്‍ പുതിയ തന്ത്രങ്ങളുമായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍. സാമ്പത്തിക മേഖലയ്ക്കും വിഭവ ലഭ്യതയ്ക്കും ഭീഷണിയാകുന്ന


