ബൈജൂസ്‌ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല; പ്രതിസന്ധിക്ക് കാരണം മാനേജ്മെന്‍റിന്‍റെ പിടിപ്പ്കേട്; അന്വേഷണ റിപ്പോർട്ട്

സാമ്പത്തിക വാർത്താ ഏജൻസിയായ ബ്ലൂംബർഗാണ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്. നിക്ഷേപകരുടെ പിൻമാറ്റം, പല കോടതികളിലെ കേസുകൾ