ജിഷാ വധക്കേസ് അറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസുകളിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു

ഇവയ്ക്ക് പുറമെ ഇവരുടെ ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഹൈക്കോടതി ജയില്‍ ഡി ജി പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.