ലൈംഗികാതിക്രമം; ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് വിധിച്ച് കോടതി

ആശാറാമിന്റെ ഭാര്യ ലക്ഷ്‌മി, മകൾ ഭാരതി, നാല് അനുയായികളായ ധ്രുവ്ബെൻ, നിർമല, ജാസി, മീര എന്നിവരും കേസിൽ പ്രതികളായിരുന്നു