ഷാരൂഖ് ഖാന്റെ മകൻ മയക്കുമരുന്ന് ഉപയോഗിച്ചതിന് ജയിലിലേക്ക് പോയി; സൽമാൻ ഖാൻ മയക്കുമരുന്ന് കഴിക്കുന്നു; വിവാദ പ്രസംഗവുമായി ബാബാ രാംദേവ്
സൽമാൻ ഖാൻ മയക്കുമരുന്ന് കഴിക്കുന്നു, ആമിർ ഖാനെക്കുറിച്ച് എനിക്കറിയില്ല, ഈ അഭിനേതാക്കളെക്കുറിച്ച് ദൈവത്തിന് അറിയാം
സൽമാൻ ഖാൻ മയക്കുമരുന്ന് കഴിക്കുന്നു, ആമിർ ഖാനെക്കുറിച്ച് എനിക്കറിയില്ല, ഈ അഭിനേതാക്കളെക്കുറിച്ച് ദൈവത്തിന് അറിയാം
ആര്യന്‍ അടുത്തിടെ മയക്ക് മരുന്ന് കേസില്‍ പോലീസ് പിടിയിലായപ്പോള്‍ ഉള്‍പ്പെടെ അനന്യയെയും അന്വേഷ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു.