അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ നിയമനടപടിക്കൊരുങ്ങി ലയണൽ മെസ്സി; പേര്, ചിത്രം, വീഡിയോ എന്നിവ ഉപയോഗിക്കുന്നത് തടയാൻ നീക്കം

അഴിമതി ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ (എഎഫ്എ) നിയമനടപടിക്കൊരുങ്ങി സൂപ്പർതാരം ലയണൽ മെസ്സി. പരസ്യങ്ങൾ, സ്പോൺസർഷിപ്പ് കരാറുകൾ,