അപു ജോൺ ജോസഫിന് സ്വന്തം കുടുംബത്തില്‍ നിന്നു പോലും എല്ലാ വോട്ടും കിട്ടുമെന്നു തോന്നുന്നില്ല;തൊടുപുഴയില്‍ യു.ഡി.എഫിലെ അനൈക്യം തുറന്നു കാട്ടി സിറിയക് ചാഴികാടന്‍
തൊടുപുഴയില്‍ യു.ഡി.എഫിലെയും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെയും അനൈക്യം തുറന്നു കാട്ടി ഇടത് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്‍. യു.ഡി.എഫില്‍ ഒത്തിരി


