മതസ്പർധ വളർത്തുന്ന തരത്തിലുള്ള പ്രചാരണം ഇടതുമുന്നണിയുടെ നയമല്ല; അനൗൺസ്‌മെന്റ് വിവാദത്തിൽ ടി.പി. രാമകൃഷ്ണൻ
പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അനൗൺസ്‌മെന്റ് വിവാദത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി. മതസ്പർധ


