ബാലചേട്ടൻ തിരിച്ചു വരിക തന്നെ ചെയ്യും; ഇനിയും അഭിനയിക്കണം: അഭിരാമി സുരേഷ്

പിന്നീട് ചേച്ചിയും അമ്മയും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ആർക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആ​ഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങൾ.

മുൻ ഭാ​ര്യ അമൃതയ്ക്ക് പിന്നാലെ ബാലയെ ആശുപത്രിയിലെത്തി കണ്ട് ഗോപി സുന്ദർ

അതേസമയം, ഗോപി സുന്ദർ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്.