അലോപ്പതിക്കെതിരായ പരാമർശങ്ങൾ 3 ദിവസത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ നിന്നും നീക്കണം; ബാബാ രാംദേവിന് നിർദേശം നൽകി കോടതി
കോവിഡ് വൈറസ് വ്യാപന കാലഘട്ടത്തിൽ അലോപ്പതിക്കെതിരായി നടത്തിയ ബാബാ രാംദേവിന്റെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കോവിഡ് 19 ബാധിച്ച്