ബ്രിട്ടനിലെ അമേരിക്കൻ വ്യോമതാവളത്തിന് മുകളിൽ അജ്ഞാത ഡ്രോണുകൾ; സംയുക്ത അന്വേഷണം

ബ്രിട്ടനിലെ സഫോക്കിലുള്ള തന്ത്രപ്രധാനമായ ആർ.എ.എഫ് ലേക്കൻഹീത്ത് വ്യോമതാവളത്തിന് മുകളിൽ നവംബർ 13ന് അജ്ഞാത ഡ്രോണുകൾ പറന്നതായി റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് അമേരിക്കൻ