എ ജി ബഹുമാനിക്കപ്പെടുന്ന മനുഷ്യൻ; അദ്ദേഹത്തെ സംശയിക്കുന്ന തരത്തിൽ സംസാരിച്ചാൽ പിടിച്ച് പുറത്താക്കും; അഭിഭാഷകനോട് ജസ്റ്റിസ് രോഹിൻടൺ നരിമാന്‍റെ മുന്നറിയിപ്പ്; സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം ഗൂഢാലോചനയാണെന്ന് സത്യവാങ്മൂലം സമർപ്പിച്ച അഭിഭാഷകനെതിരെയാണ് എ ജി കെകെ വേണുഗോപാൽ സംശയങ്ങളുന്നയിച്ചത്.

മുകുൾ രോഹ്തഗിയെ പുതിയ അറ്റോർണി ജനറലായി കേന്ദ്ര സർക്കാർ നിയമിച്ചു

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുകുൾ രോഹ്തഗിയെ കേന്ദ്ര സർക്കാർ നിയമിച്ചു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആണ് മുകുൾ രോഹ്തഗി