അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം: പൊലീസിനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല; ഡിജിപിയോട് റിപ്പോർട്ട് തേടി

അടൂർ പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂട്യൂബർ രാജൻ ജോസഫിനെ ആക്രമിച്ച സംഭവത്തിൽ പൊലീസിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി