സന്ദീപ് പ്രതിയല്ല, പരാതിക്കാരന്‍, പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു’; വിശദീകരണവുമായി എഡിജിപി

അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍ പരിശോധിച്ചു. അപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായില്ല. ഡ്രസ് ചെയ്യാനും എക്‌സ് റേ എടുക്കാനും ഡോക്ടര്‍ നിര്‍ദേശിച്ചു.