ഗായിക അമൃത സുരേഷിന്റെ പിതാവും ഓടക്കുഴല്‍ കലാകാരനുമായ പി ആര്‍ സുരേഷ് അന്തരിച്ചു

. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്നായിരുന്നു അമൃത പിതാവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രത്തോടൊപ്പം എഴുതിയത്.

ബാലചേട്ടൻ തിരിച്ചു വരിക തന്നെ ചെയ്യും; ഇനിയും അഭിനയിക്കണം: അഭിരാമി സുരേഷ്

പിന്നീട് ചേച്ചിയും അമ്മയും ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു. ആർക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന് ആ​ഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങൾ.