പഠനം പൂർത്തിയാക്കി സ്വയംപര്യാപ്തനായ ശേഷം വിവാഹം; നിലപാട് വ്യക്തമാക്കി അഭിജീത് ദീപ്കെ

പഠനം പൂർത്തിയാക്കി സാമ്പത്തികമായി സ്വയംപര്യാപ്തനായ ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്ന് കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. 26കാരനായ