ടെസ്‌റ്റ് ക്രിക്കറ്റിൽ 7000 റൺസ് തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യൻ ബാറ്ററായി പൂജാര

ഷേർ-ഇ-ബംഗ്ല നാഷണൽ സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിലാണ് വലംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്.